Glenn Maxwell scores first IPL half-century since 2016 | Oneindia Malayalam

2021-04-14 57

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കുപ്പായമണിഞ്ഞതോടെ ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ തല വര തന്നെ മാറിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും മാക്‌സി 59 റണ്‍സോടെ മിന്നി, RCB ജഴ്‌സിയില്‍ ആദ്യത്തേതും IPLകരിയറിലെ ഏഴാമത്തെയും ഫിഫ്റ്റി കൂടിയാണ് മാക്‌സ്വെല്‍ നേടിയത്.